
കൂടരഞ്ഞി (കോഴിക്കോട്): കൊല്ലപ്പിള്ളിൽ പരേതനായ സെബാസ്റ്റ്യൻ മകൻ ഷാജി(50) നിര്യാതനായി
മാതാവ് – മേരി
ഭാര്യ – ദീപ
നെല്ലിക്കുന്നേൽ
കുടുംബം
(വേളംകോട്)
മക്കൾ:
അലൻ്റ ഷാജി (യു കെ ),
അജിൽ ഷാജി,
അലോണ ഷാജി,
സഹോദരങ്ങൾ –
ഷിജു, ഷീന.
സംസ്കാരം –
(20-04-2024-ശനിയാഴ്ച) രാവിലെ 9:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ



