LOCAL NEWS

തിരുവമ്പാടി മറിയപ്പുറം കാലൊടി സൈനബ നിര്യാതയായി.

തിരുവമ്പാടി മറിയപ്പുറം കാലൊടി സൈനബ (55) നിര്യാതയായി. സഹോദരങ്ങൾ:കാലൊടി ഹംസ (സർവേയർ),കദീസ, ആയിഷ,പരേതനായ മുഹമ്മദ് കുട്ടി ഖബറടക്കം ഇന്ന് (12 Oct 2023) രാത്രി 8.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com