LOCAL NEWSTHIRUVAMBADY

തിരുവമ്പാടി പട്ടർകടവ് പി.എം.മുഹമ്മദ് നിര്യാതനായി.

തിരുവമ്പാടി പട്ടർകടവ് പി.എം. മുഹമ്മദ് (71) നിര്യാതനായി.

സിപിഐഎം തിരുവമ്പാടി മുൻ ലോക്കൽ കമ്മിറ്റി അംഗം, ആർട്ടിസൻസ് സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി,സിഐടിയു അഖിലേന്ത്യ കൗൺസിൽ അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: ഖദീജ
മക്കൾ: മുസ്തഫ, സജിദ, ഹുസൈൻ, അലവി
മരുമക്കൾ :ആത്തിക്ക,അസ്മ,മുസൈബ, പരേതനായ സിറാജ്
ഖബറടക്കം: ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് താഴെ തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com