LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നുവരെ :നാദാപുരം സെക്‌ഷൻ: ഹെൽത്ത് സെന്റർ പരിസരം, കുമ്മങ്കോട്, പാലോറ, വാണിയൂർ

എട്ടുമുതൽ അഞ്ചുവരെ: പന്നിക്കോട് സെക്‌ഷൻ:ചെറുവാടി, ചുള്ളിക്കാപറമ്പ്, ഇടവഴിക്കടവ്, ആലുങ്ങൽ, കുറുവാടങ്ങൽ

8.30 മുതൽ അഞ്ചുവരെ: കൊടുവള്ളി സെക്‌ഷൻ: പട്ടിണിക്കര, കളരാന്തിരി

ഒമ്പതുമുതൽ രണ്ടുവരെ: അത്തോളി സെക്‌ഷൻ: വേളൂർ, വേളൂർ വെസ്റ്റ്, ചാത്തനാത്ത് കടവ്, എയർടെൽ വേളൂർ, കൊടശ്ശേരിക്കുന്ന്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com