LOCAL NEWS

പെരുമ്പാമ്പിനെ പിടികൂടി

തിരുവമ്പാടി:തിരുവമ്പാടി പാതിരമണ്ണിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
പാതിരമണ്ണ് മണക്കുന്നേൽ ചെറിയാന്റെ വീട്ടിൽ നിന്നും ഇന്ന് രാവിലെ ഒന്നര മീറ്ററോളം നീളം വരുന്ന പെരുമ്പാമ്പിനെയാണ് റാപ്പിഡ് റെസ്പോൺസ് ടീം (RRT) അംഗമായ കരീം കൽപ്പൂർ പിടികൂടിയത്.
പിടികൂടിയ പെരുമ്പാമ്പിനെ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി.

നിങ്ങളുടെ പരിസരത്ത് പാമ്പിനെ കണ്ടെത്തിയാൽ പിടികൂടുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം
+91 80868 57082

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com