KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
കോഴിക്കോട് ജില്ലാ ജൂനിയർ (ഗേൾസ്) ഹാൻഡ്ബോൾ ടീം സെലക്ഷൻ ശനിയാഴ്ച കൂടത്തായിൽ.

കോടഞ്ചേരി: കാസർഗോഡ് നടക്കുന്ന സംസ്ഥാന ജൂനിയർ (ഗേൾസ്) ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള കോഴിക്കോട് ജില്ലാ ടീമിന്റെ സെലക്ഷൻ ഈ വരുന്ന ശനിയാഴ്ച നടക്കും.
സെലക്ഷൻ വിവരങ്ങൾ
-തീയതി: 31/10/2026 ശനിയാഴ്ച
സമയം: രാവിലെ 8:30 ന്
സ്ഥലം: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ട്.
യോഗ്യത
ഗേൾസ് വിഭാഗത്തി ലേക്കാണ് സെലക്ഷൻ. മത്സരാർത്ഥികൾ 01/01/2007 ന് ശേഷം ജനിച്ചവരായിരിക്കണം.
ആവശ്യമായ രേഖ
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി നിർബന്ധമായും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക്
സിബി മാനുവൽ
ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറി
ഫോൺ: 9605282289, 9447386004.
താല്പര്യമുള്ള കായികതാരങ്ങൾ നിശ്ചിത സമയത്ത് സ്ഥലത്ത് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.



