
വേദി: മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, എന്‍ഐടി
രാവിലെ
– 6.30AM: 5000 മീറ്റര്‍ റേസ് വാക്ക് സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 7.10: 3000 മീറ്റര്‍ റേസ് വാക്ക് സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 7.10: ജാവലിന്‍ ത്രോ (700 ഗ്രാം) സീനിയര്‍ ആണ്‍ അണ്ടര്‍-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ)
– 7.50: 800 മീറ്റര്‍ ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 8.00: 800 മീറ്റര്‍ ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 8.10: 800 മീറ്റര്‍ സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 8.20: 800 മീറ്റര്‍ സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 8.20: ഷോട്ട്പുട്ട് (3 കിലോ) ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 8.20: ട്രിപ്പിള്‍ ജമ്പ് ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 8.25: 200 മീറ്റര്‍ സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഒന്നാം റൗണ്ട്)
– 8.30: ജാവലിന്‍ ത്രോ (700 ഗ്രാം) സീനിയര്‍ ആണ്‍ അണ്ടര്‍-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് ബി)
– 8.40: പോള്‍വോള്‍ട്ട് ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 8.55: 200 മീറ്റര്‍ സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഒന്നാം റൗണ്ട്)
– 9.25: 200 മീറ്റര്‍ ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഒന്നാം റൗണ്ട്)
– 9.50: ഷോട്ട്പുട്ട് (3 കിലോ) സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 9.55: 200 മീറ്റര്‍ ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഒന്നാം റൗണ്ട്)
– 10.00: ഹൈജമ്പ് സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 10.00: ട്രിപ്പിള്‍ ജമ്പ് സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 10.15: ഹാമര്‍ ത്രോ (5 കിലോ) ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 10.25: 200 മീറ്റര്‍ സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഒന്നാം റൗണ്ട്)
– 10.55: 200 മീറ്റര്‍ സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഒന്നാം റൗണ്ട്)
ഉച്ചയ്ക്കുശേഷം
– 1.40PM: ഹാമര്‍ ത്രോ (3 കിലോ) സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 3.00: ഷോട്ട്പുട്ട് (5 കിലോ) സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 4.00: ട്രിപ്പിള്‍ ജമ്പ് ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 4.20: ജാവലിന്‍ ത്രോ (700 ഗ്രാം) ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 4.40: ഹൈജമ്പ് സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 4.50: ഷോട്ട്പുട്ട് (3 കിലോ) സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 5.40: ട്രിപ്പിള്‍ ജമ്പ് സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 5.50: 400 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 6.00: 400 മീറ്റര്‍ ഹര്‍ഡില്‍സ് സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 6.20: 400 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
– 6.30: 400 മീറ്റര്‍ ഹര്‍ഡില്‍സ് സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
– 6.45: 600 മീറ്റര്‍ സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഫൈനല്‍)
– 6.55: 600 മീറ്റര്‍ സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഫൈനല്‍)
– 7.20: 4×400 മീറ്റര്‍ റിലേ ജൂനിയര്‍ പെണ്‍ (ഒന്നാം റൗണ്ട്)
– 7.30: 4×400 മീറ്റര്‍ റിലേ ജൂനിയര്‍ ആണ്‍ (ഒന്നാം റൗണ്ട്)
– 7.40: 4×400 മീറ്റര്‍ റിലേ സീനിയര്‍ പെണ്‍ (ഒന്നാം റൗണ്ട്)
– 7.50: 4×400 മീറ്റര്‍ റിലേ സീനിയര്‍ ആണ്‍ (ഒന്നാം റൗണ്ട്)
മറ്റ് വേദികളില്‍
പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂര്‍
– കരാട്ടെ (സീനിയര്‍ ആണ്‍/പെണ്‍ )
പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂര്‍ (വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂള്‍ സ്റ്റേഡിയം)
– ബോള്‍ ബാഡ്മിന്റന്‍(സബ് ജൂനിയര്‍ ആണ്‍/ പെണ്‍)
സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ദേവഗിരി
– ബാഡ്മിന്റന്‍ (സീനിയര്‍ ആണ്‍/ പെണ്‍ )



