KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നൂറാംതോട് ചാമുണ്ടിയിൽ കത്തിക്കുത്ത്; ഒരാൾ മരിച്ചു.

കോടഞ്ചേരി: നൂറാംതോട് ചാമുണ്ടിയിൽ കത്തിക്കുത്ത്. ഒരാൾ മരണപ്പെട്ടു.

ജിബിൻ, ജിതിൻ, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ജിതിൻ മരണപ്പെട്ടു എന്നാണ് പ്രാഥമിക വിവരം. സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. ജിബിന് കാലിന് പരിക്കേറ്റു.
നിലവിൽ എല്ലാവരും കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഉള്ളത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com