KOODARANCHILOCAL NEWS

വീട്ടിപ്പാറ പാലം കോൺക്രീറ്റ് ആരംഭിച്ചു

കൂടരഞ്ഞി: മലയോര ഹൈവേ ഭാഗമായി നിർമാണത്തിലിരുന്ന വീട്ടിപ്പാറ പാലം മെയിൻ സ്ലാബ് കോൺക്രീറ്റ് വർക്കിന് തുടക്കമായി. ഒരു മാസം കൊണ്ട് റോഡ് തുറക്കാനാകുമെന്ന് കെ.ആർ.എഫ്.ബി എഞ്ചിനീയർ പറഞ്ഞു.

സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികൾക്ക് നടന്നു പോകാൻ ആവശ്യമായ ക്രമീകരണം ഉദ്യോഗസ്ഥരുമായി ആലോചിച്ചു നടപ്പാക്കുമെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com