
തിരുവമ്പാടി:തിരുവമ്പാടി രണ്ടിടങ്ങളിലായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.തിരുവമ്പാടി പന്ത്രണ്ടാം വാർഡിൽ പാതിരമണ്ണിലെ രണ്ടാം കോട്ടേഴ്സിന് സമീപത്തും തിരുവമ്പാടിയിലെ പാൽ സൊസൈറ്റിക്ക് സമീപത്തുമാണ് ആഴ്ചകളായി കുടിവെള്ള പൈപ്പ് പൊട്ടിയിട്ടിരിക്കുന്നത്.



