
കോടഞ്ചേരി: കുന്നുമ്മൽ (ചെറ്റയിൽ) പരേതനായ വർഗീസിന്റെ ഭാര്യ മറിയം (78) നിര്യാതയായി.
മക്കൾ:ജോളി, റോസമ്മ, മനോജ്, മേരി, ജാൻസി. മരുമക്കൾ: ദേവസ്യ (അപ്പച്ചൻ കുഞ്ഞ്) വെട്ടിക്കാവുങ്കൽ, ഷാജു പാലത്തിങ്കൽ, ജോസ് ഇലവുംമൂട്ടിൽ (ചെമ്പനോട), സജി പുളിക്കാട്ട് (ഗൾഫ്)
സംസ്കാരം നാളെ (19/07/2022 ചൊവ്വ) ഉച്ചക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രം പള്ളിയിൽ



