LOCAL NEWS

മൈക്കാവ് മണ്ണകത്ത് മറിയാമ്മ സ്കറിയ നിര്യാതയായി

കോടഞ്ചേരി : മൈക്കാവ് മണ്ണകത്ത് മറിയാമ്മ സ്കറിയ (86) നിര്യാതയായി. തെയ്യപ്പാറ തകരക്കാട്ടിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ സ്കറിയ.മക്കൾ:എം. എസ് മർക്കോസ്, എം. എസ് വർഗ്ഗീസ് (റിട്ട. അസി. എൻജിനിയർ,പിഡബ്ല്യുഡി ), എം. എസ് മാത്യു, എം. എസ് ബാബു(സിവിൽ എഞ്ചിനിയർ എം എസ് ബാബു അസോസിയേറ്റ്സ് കോടഞ്ചേരി), പരേതനായ ഷാജു. മരുമക്കൾ:ഏലിയാമ്മ വെള്ളക്കോട്ട് (പുതപ്പാടി), സൂസൻ തോമ്പ്രയിൽ (ബത്തേരി), സാറക്കുട്ടി നൂനൂറ്റിൽ (പുൽപ്പള്ളി), ലിസി കൊളക്കാട്ട് ( മുറമ്പാത്തി). സംസ്കാരം: തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വേളങ്കോട് സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com