LOCAL NEWS

പുല്ലൂരാംപാറ കൈതവളപ്പിൽ മുഹമ്മദ്‌ നിര്യാതനായി

പുല്ലൂരാംപാറ കൈതവളപ്പിൽ മുഹമ്മദ്‌ (കുഞ്ഞിപ്പ.61) നിര്യാതനായി. പുല്ലൂരാംപാറ പള്ളിപ്പടിയിലെ ആദ്യകാല വോളിബോൾ താരവും പ്രവാസിയുമായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: ജംഷീർ, മുജീബ്, ജംഷീനമരുമക്കൾ: ഇഖ്ബാൽ, സഫൂറ, ജാസ്മിൻ.

മയ്യിത്ത് നിസ്കാരം ഇന്ന്(ശനിയാഴ്ച)രാത്രി 7.30 ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com