LOCAL NEWS

കോടഞ്ചേരി മൈക്കാവ്ആനിപ്പിള്ളിൽ പൗലോസ് നിര്യാതനായി

കോടഞ്ചേരി: മൈക്കാവ്:ആനിപ്പിള്ളിൽ പൗലോസ് (67) നിര്യാതനായി. ഭാര്യ. ഗ്രേസി പുതുലില്‍ കുടുംബം (നിലമ്പൂര്‍) മക്കള്‍: ജിഫി ആനിപ്പിള്ളില്‍ ,ജിതി. മരുമക്കള്‍ : സുജ തടത്തില്‍ (നീലഗിരി) സോന വീക്കപാറയില്‍ (മാനന്തവാടി).സംസ്കാരം: ഇന്ന് (10.12.2023) 5 മണിക്ക് മൈക്കാവ് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com