LOCAL NEWSTHIRUVAMBADY

മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം

പുല്ലൂരാംപാറ : കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു.അപകടത്തിൽ പൊന്നാംങ്കയം കൊല്ലംപറമ്പിൽ ബൈജു, മകൻ മാനുവൽ, കണ്ണോത്ത് പന്നിമല, വടക്കേക്കുടിയിൽ ജെയിംസ് എന്നിവർക്ക് സാരമായി പരിക്കേറ്റു .പരിക്കേറ്റവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com