KODANECHERYLOCAL NEWS

കോടഞ്ചേരി മുരിക്കുംചാൽ കിഴക്കേകുന്നേൽ കെ എം ആഗസ്തി നിര്യാതനായി

കോടഞ്ചേരി: മുരിക്കുംചാൽ കിഴക്കേകുന്നേൽ കെ എം ആഗസ്തി (77) നിര്യാതനായി. ഭാര്യ: അച്ചാമ്മ കൂടരഞ്ഞി പൈമ്പള്ളി കുടുംബാംഗം.മക്കൾ: ജെസ്സി, ബിജു (സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂൾ കോഴിക്കോട്), ഷൈനി, സിസ്റ്റർ ഷിജി (കാനോസിയൻ സിസ്റ്റേഴ്സ്), ബിനോജ്, സിസ്റ്റർ ഷീൻ തെരേസ് (എഫ്.സി.സി).മരുമക്കൾ: ജോബി ഇലന്തൂർ (തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്), സ്വപ്ന മറ്റത്തിൽ (വേളംങ്കോട്), ജെയിംസ് കോട്ടയ്ക്കകത്ത് (പനംപ്ലാവ്), ആൻ റ്റി.ജെ തെങ്ങുംപള്ളി. സംസ്കാരം നാളെ (14-04-2024-ഞായർ) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com