
മുക്കം:തേക്കുംകുറ്റി മാതിരംപള്ളി ചെറിയാന്റെ ഭാര്യ മേരി (79 ) നിര്യാതയായി. മുറംപാത്തി കുളങ്ങരത്തൊട്ടിയിൽ കുടുംബാംഗമാണ് പരേത
മക്കൾ
സിസ്റ്റർ ജെയ്ൻ (കാർമൽ കോൺവെൻറ്, മുക്കം), ഷാജു ചെറിയാൻ, വിജിമോൾ, ഫാദർ അജി ചെറിയാൻ (MSFS, ആസാം), സിന്ധു മോൾ, ബിന്ദു മോൾ
മരുമക്കൾ
ദീപ ഒറ്റപ്ലാക്കൽ കൂരാച്ചുണ്ട്, ബൈന ജോർജ് വട്ടക്കര ചേവായൂർ.
സംസ്കാരം
നാളെ (03-01-24 ബുധനാഴ്ച )രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച്, തേക്കും കുറ്റി ഫാത്തിമ മാതാ ദേവാലയത്തിൽ



