News

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴുമുതൽ മൂന്നുവരെ: ഉണ്ണികുളം സെക്‌ഷൻ: വീര്യമ്പ്രം, സി.സി. സ്കൂൾ, മുരിക്കനകുന്ന്, എടക്കുടി അമ്പലം റോഡ്, വെസ്റ്റ് ഇയ്യാട്, പുതുപ്പാടി സെക്‌ഷൻ: പൂലോട്, ചോയിയോട്, എം.ജി.എം. സ്കൂൾ, മേലെ കക്കാട്, കക്കാട്, കാക്കവയൽ, വേനക്കാവ്.

രാവിലെ ഏഴുമുതൽ അഞ്ചുവരെ: ഉണ്ണികുളം സെക്‌ഷൻ: ഏകരൂൽ ടൗൺ, ഉപ്പുംപെട്ടി, കരുമല, തേനാക്കുഴി, തീർഥകുഴിച്ചാൽ, തെങ്ങിൻ കുന്നുമ്മൽ.

രാവിലെ എട്ടുമുതൽ രണ്ടുവരെ: പേരാമ്പ്ര നോർത്ത് സെക്‌ഷൻ: ചേനായി, ജനതാ മുക്ക്, കൈപ്രം, മഞ്ചേരിക്കുന്ന്, പൊണ്ടേരി പൊയിൽ, നരക്കാംകുന്ന്.

രാവിലെ എട്ടുമതൽ അഞ്ചുവരെ: കുന്ദമംഗലം സെക്‌ഷൻ: ഐ.ഐ.എം. ഗേറ്റ് പരിസരം, കുട്ടിക്കൃഷ്ണൻ നായർ റോഡ്, കെ.ഡി.സി. ബാങ്ക് പരിസരം, ആക്കോളിവയൽ, വടക്കുംതല, പൂതക്കണ്ടി, മർക്കസ് ഗേൾസ് സ്കൂൾ പരിസരം. നടുവണ്ണൂർ സെക്‌ഷൻ: തോട്ടുമൂല, കാവുന്തറ, അരുമക്കണ്ടി, പുതിയേടത്തുകുനി, മുണ്ടോത്തറ, പറമ്പത്തുമുക്ക്, മാത്തറ്റ

രാവിലെ ഒമ്പതുമുതൽ ആറുവരെ: നടുവണ്ണൂർ സെക്‌ഷൻ ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്, കേരഷെഡ്, സി.ഐ.പി.സി.ഒ., ജി.ഐ.എഫ്. സ്റ്റീൽ, പൊറ്റമ്മൽ സെക്‌ഷൻ പരിധിയിൽ കൊല്ലേരി പറമ്പ്, കല്ലുത്താൻകടവ്, മിനി ബൈപ്പാസ് റോഡ്, കല്ലിട്ടനട

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com