LOCAL NEWS

സ്നേഹഭവനം പദ്ധതി:സഹപാഠിയുടെ വീടിന്റെ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചു

തിരുവമ്പാടി: സേക്രഡ് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാർത്ഥിനിയുടെ വീടിന്റെ പുനരുദ്ധാരണ പ്രവർത്തനം സ്നേഹ ഭവനം എന്ന പദ്ധതിയുടെ ഭാഗമായി എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.വാർഡ് മെമ്പർ റംല ചോലക്കലിന്റെ സാനിധ്യത്തിൽ വീടിന്റെ അറ്റകുറ്റ പണികൾ തുടങ്ങി വച്ചു .എൻഎസ്എസ് വോളണ്ടിയേഴ്‌സിന്റെ സാമൂഹ്യ പ്രവർത്തനത്തെ മെമ്പർ അഭിനന്ദിച്ചു.സഹപാഠിയുടെ വീടിന്റെ ജനാലകളും വാതിലുകളും വെച്ചുകൊടുക്കുന്നതിനു വേണ്ടി എൻഎസ്എസ് വോളണ്ടിയേഴ്‌സ് സ്ക്രാപ്പ് ചലഞ്ചിലൂടെയാണ് തുക കണ്ടെത്തിയത് . വീടിന്റെ പുനരുദ്ധാരണ പ്രവർത്തനം മെമ്പറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com