LOCAL NEWS

പാലിയേറ്റീവ് ദിനം ആചരിച്ചു

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പെയിൻ ആൻഡ് പാലിയേറ്റീവ് ദിനം ആചരിച്ചു പ്രിൻസിപ്പൽ ബോബി ജോർജ് അധ്യക്ഷനായ യോഗത്തിൽ 18 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അഭയ പാലിയേറ്റീവ് പ്രവർത്തകൻ ജോസ് പുളിമൂട്ടിൽ മുഖ്യ പ്രഭാഷണം നടത്തി പാലിയേറ്റ് പ്രവർത്തകൻ ജോർജ് അരുവിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റീന എസ് എസ് എൻഎസ്എസ് ലീഡർ അൽഫോൻസാ ആൻ ജോർജ് എന്നിവർ പ്രസംഗിച്ചുയോഗത്തിൽ പാലിയേറ്റീവ് സെന്ററിന് വീൽചെയർ നൽകുകയും മരുന്നു വാങ്ങാനുള്ള ധനസഹായം കൈമാറുകയും ചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com