
തിരുവമ്പാടി : കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വി. സെബാസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാൾ ഉത്സവം ഇന്ന് സമാപിക്കും.വെള്ളിയാഴ്ച രാവിലെ കുർബാനയും ലദീഞ്ഞും വൈകീട്ട് അഞ്ചിന് സിറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ ഡോ. എബ്രഹാം കാവിൽപുരയിടത്തിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും നടന്നു



