LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി- കോടഞ്ചേരി റോഡിൽ വാഹനാപകടം.

തിരുവമ്പാടി: കോടഞ്ചേരി- തിരുവമ്പാടി റോഡിൽ തമ്പലമണ്ണക്ക് സമീപം വളവിൽ മിനിലോറിയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തെ ഒരു ഭാഗം തകർന്നു.അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് പ്രാഥമിക വിവരം.

ആദ്യഘട്ട ടാറിംഗ് പ്രവർത്തികൾ പൂർത്തിയായ ഈ റോഡിലൂടെ നിരവധി വാഹനങ്ങൾ ആണ് ദിനംപ്രതി കടന്നുപോകുന്നത്. അധികവും അന്തർസംസ്ഥാന വാഹനങ്ങളാണ്. വളവുകൾ നിറഞ്ഞ റോഡിലൂടെ അമിതവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com