LOCAL NEWSNews

തിരുവമ്പാടി ചവലപ്പാറ അരീക്കൽ ജാനകി നിര്യാതയായി

തിരുവമ്പാടി ചവലപ്പാറ അരീക്കൽ ജാനകി (85) നിര്യാതയായി

ഭർത്താവ്: പരേതനായ അയ്യപ്പൻ മക്കൾ: പരേതനായ വേലായുധൻ, അമമിണി (തൃശൂർ) മരുമക്കൾ; കൗസല്യ, പരേതനായ മോഹനൻ. കൊച്ചു മകൻ ഉമേഷ്, അനു,അനിത

സംസ്കാരം ഇന്നു വൈകിട്ട് 5 മണിക്ക് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം വെസ്റ്റ്ഹിൽ പൊതുശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com