News

കൂടരഞ്ഞി കൊളപ്പാറകുന്ന് തറമ്മൽ രാഘവൻ നിര്യാതനായി

കൂടരഞ്ഞി: കൊളപ്പാറകുന്ന് തറമ്മൽ രാഘവൻ (70) നിര്യാതനായി

ഭാര്യ: ശോഭന മക്കൾ: രജീഷ്, രജ്ഞിനി, മഞ്ജു, ശ്രുതി, വിഷ്ണു മരുമക്കൾ: സന്ദീപ് (മാനന്തവാടി) ഷാജി (കുറ്റ്യാടി) സുജിത്ത് (തിരൂർ) സുഹാസിനി, നവ്യ

സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് വീട്ടിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം ഓടത്തേരുവ് പൊതുസ്മാശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com