LOCAL NEWSNewsTHIRUVAMBADY

പടിഞ്ഞാറേപുരക്കൽ ശശി പി. ബി. നിര്യാതനായി.

തിരുവമ്പാടി: തമ്പലമണ്ണ പരേതനായ പടിഞ്ഞാറേപുരക്കൽ ബാലകൃഷ്ണന്റെ മകൻ ശശി. പി. ബി. നിര്യാതനായി. അമ്മ ജാനകി. ഭാര്യ: രജനി ( തിരുവമ്പാടി പോലീസ് സ്റ്റേഷൻ),മക്കൾ: എബിൻ ( സൗദി ) അഭിനന്ദ്, മരുമകൾ :- അമൃത (തെച്ചിയാട്) സഹോദരങ്ങൾ: പരേതനായ രവി, ലളിത പൊന്നാങ്കയം, സുര താമരശ്ശേരി , സ്വാമി ശുഭാംഗാനന്ദ ( ശിവഗിരി മഠം ജനറൽ സെക്രട്ടറി ) സുജാത കോഴിക്കോട്, പ്രഭേന്ദ്രൻ ഇലഞ്ഞിക്കൽ , സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ വച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി ക്രിമിറ്റോറിയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com