MUKKAMNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7 – 5: ഈസ്റ്റ് മൂലാട്, മൂലാട് ടൗൺ, മൂലാട് കനാൽ, പുലിയോട്ട് മുക്ക്, ചാത്തോത്ത് താഴ, അരക്കൻകണ്ടിപ്പാറ.
∙ 8 – 5: അണ്ണക്കൊട്ടൻ ചാലിൽ.
∙ 8 – 5.30: അഭിലാഷ് ജംക്‌ഷൻ, ഓർഫനേജ് റോഡ്, പുതിയ സ്റ്റാൻഡ് പരിസരം, പഴയ സ്റ്റാൻഡ് പരിസരം, പിസി ജംക്‌ഷൻ പരിസരം
∙ 8.30 – 1: കാവ്, അംഗത്തായി, ചിറ്റടിമുക്ക്, ചാമക്കാല.
∙ 8.30 – 5.30: തത്തംപത്ത്, വെള്ളച്ചാൽ, കെടികെ.
∙ 9 – 2: പാറോപ്പടി, സിൽവർ ഹിൽസ് സ്കൂൾ പരിസരം, മമ്മിളിതാഴ.
∙ 2 – 6: ചേളന്നൂർ 8/2, ഹോമിയോ, പൊക്കാളി, എസ്എൻ കോളജ്, റിലയൻസ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com