LOCAL NEWSMUKKAMNews

കാരമൂല കീലത്ത് പുൽപറമ്പിൽ വദൂദ് റഹ്മാൻ നിര്യാതനായി.

മുക്കം: കാരമൂല കീലത്ത് പുൽപറമ്പിൽ വദൂദ് റഹ്മാൻ (53) നിര്യാതനായി. ഭാര്യ: സാഹിദ(അരീക്കോട് ഐ.ടി.ഐ) മക്കൾ: അഫ്‌ലഹ് വദൂദ്, അഫ്രീൻ വദൂദ്,(ഹൈലയ്റ്റ്പാർക്ക്), അമൽ വദൂദ്. സഹോദരങ്ങൾ: പരേതനായ ഉണ്ണിമോയിൻ കുട്ടി മാസ്റ്റർ, സുബൈദ, സാദിഖ് മാസ്റ്റർ , അബൂബക്കർ, അഷ്റഫ്, ജാഫർ. മയ്യിത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് കാരമൂല ജുമാമസ്ജിദിൽ.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂത്ത് വിങ്ങ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും യൂത്ത് വിങ്ങ് യൂണിറ്റ് ജനറൽ സെക്രട്ടറിയും യൂണിറ്റ് സെക്രട്ടറിയും നിയോജകമണ്ഡലം ജോയിൻ സെക്രട്ടറിയും നിലവിലെ പ്രവർത്തക സമിതി അംഗവുമായ അൽഫാ ഗ്യാസ് ഏജൻസി ഉടമ വദൂദ് റഹ്‌മാന്റെ നിര്യാണത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 4.30 മുതൽ 5.30 വരെ മുക്കത്തെ കടകളടച്ചുകൊണ്ട് ഹർത്താൽ ആചരിക്കുകയാണ്. എല്ലാ വ്യാപാരികളും കടകളടച്ച് സഹകരിക്കണമെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com