KOODARANCHILOCAL NEWSNews

കൂടരഞ്ഞി: വഴിക്കടവ് കിഴക്കേക്കര ഏലിയമ്മ നിര്യാതയായി

കൂടരഞ്ഞി: വഴിക്കടവ് കിഴക്കേക്കര പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. കൂടരഞ്ഞി പുഞ്ചത്തറപ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: സിസ്റ്റർ അരുണ (വിജയവാഡ), സിസ്റ്റർ ഗ്രേസ് മേരി (ഒറീസ), പതേനായ ജോയി, തോമസ്, ജോസ് (റിട്ടയേർഡ്. കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്), സണ്ണി, ബെന്നി (സി എച്ച് എം എച്ച് എസ് എസ് പൂക്കുളത്തൂർ). മരുമക്കൾ: ഡെയ്സി വെട്ടികുളങ്ങര, മോളി കാഞ്ഞിരത്തിങ്കൽ (റിട്ടയേർഡ് വലിയോറ ഈസ്റ്റ് വേങ്ങര), ഷൈന കണയങ്കൽ, ഡെജി ചിറകണ്ടത്തിൽ (ഐ കെ റ്റി എച്ച് എസ് എസ് ചെറുകുളത്തൂർ). സംസ്കാരം പിന്നീട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com