KODIYATHOORLOCAL NEWSNews

ചെറുവാടി വെള്ളങ്ങോട്ട് ശ്രീ ഭഗവതി ക്ഷേത്രം: തിറ താലപ്പൊലി മഹോത്സവം 2024

ചെറുവാടി: ചെറുവാടി വെള്ളങ്ങോട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ താലപ്പൊലി മഹോത്സവം 2024 ഫെബ്രുവരി 21 (ബുധനാഴ്ച) വിവിധ കലാപരിപാടി കളോട് ആഘോഷിക്കുവാൻ തീരുമാനിച്ചു.

ഗണപതി ഹോമം, കാവുണർത്തൽ, ചെണ്ടമേളം, ഗുരുവെള്ളാട്ട്, താലപ്പൊലി, തിരുവാതിരക്കളി, തായമ്പക , മുത്തപ്പൻ തിറ, ഭഗവതി തിറ ,ഗുളികൻ തിറ , ഗുരുതി തർപ്പണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു For details : https://www.facebook.com/vellangottu

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com