
തിരുവമ്പാടി: അമ്പലപ്പാറ ചെറുകയിൽ അബ്ദുൽ സലാം (ചെറുഞ്ഞി-58) നിര്യാതനായി. മയ്യത്ത് ഇപ്പോൾ സഹോദരൻ അബ്ദുൽ ഗഫൂറിന്റെ പോലീസ് സ്റ്റേഷന് സമീപമുള്ള വസതിയിൽ.മലയാള മനോരമ, സുപ്രഭാതം ദിനപത്രങ്ങളുടെ മുൻ ഏജന്റും,യൂത്ത് ലീഗ് സംസ്ഥാന മുൻ കൗൺസിലർ, മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് മുൻ ജന:സെക്രട്ടറി,അമ്പലപ്പാറ പതിമൂന്നാം വാർഡ് മുസ്ലിം ലീഗ് ട്രഷറർ, എസ് എം എഫ് പഞ്ചായത്ത് സെക്രട്ടറി എന്നീ നിലവിൽ പ്രവർത്തിച്ചു വരുകയായിരുന്നു. പിതാവ്: ഉസ്സൻകുട്ടി മാതാവ്:ആയിഷ ഭാര്യ:ഉമൈമ മക്കൾ: അഫ്സൽ, ഹബീബ്, നസ്രിൻ നഷ്ഫാ സഹോദരങ്ങൾ:ഉമ്മർ,മുഹമ്മദ്,അബ്ദുൽ ഗഫൂർ, സൈനബ മയ്യത്ത് നിസ്കാരം ഇന്ന്(20 Feb 2024) ഉച്ചയ്ക്ക് 12 മണിക്ക് താഴേ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ



