LOCAL NEWS

നവസംരംഭകർക്കായി വായ്പാമേള ഇന്ന്

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ നവ സംരംഭകർക്കായി ലോൺ, ലൈസൻസ്, സബ്സിഡി മേള ഇന്ന് 10.30-ന് പഞ്ചായത്ത് ഹാളിൽ നടക്കും.വിവിധ ബാങ്ക് പ്രതിനിധികൾ വ്യവസായ സംരംഭകർക്കാവശ്യമായ അനുമതിപത്രങ്ങൾ വിതരണം ചെയ്യും. മേളയിൽ വായ്പ അനുവദിക്കൽ, അപേക്ഷ സ്വീകരിക്കൽ, പഞ്ചായത്ത് ലൈസൻസ് അനുവദിക്കൽ എന്നിവ നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com