LOCAL NEWSNews

തോട്ടുമുക്കം നടുപ്പറമ്പിൽ ചാക്കോ നിര്യാതനായി

തോട്ടുമുക്കം: തോട്ടുമുക്കം നടുപ്പറമ്പിൽ ചാക്കോ (88) നിര്യാതനായി. ഭാര്യ: സിസിലി മഠത്തിക്കുഴിയിൽ വെറ്റിലപ്പാറ മക്കൾ: പരേതയായ ലീന, ജോബി, വിൻസി, ബിന്ദു, അമ്പിളി. മരുമക്കൾ: ഷാജി മൂത്തേടത്ത് മാന്നാനം, ഷൈനി തട്ടാറാത്ത് ഈങ്ങാപ്പുഴ, ജോഷി കാളാപറമ്പിൽ ഇരിങ്ങാലക്കുട, ജോഷി പൂവത്തോട്ടത്തിൽ കോരുത്തോട്, മഹേഷ് ചക്കാലമറ്റത്ത് ഇരിങ്ങാലക്കുട. സംസ്കാരം ബുധനാഴ്ച (21/02/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് തോട്ടുമുക്കം സെൻ്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com