KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഉപജില്ലാ സ്കൂൾ കലാമേള; ഫസ്റ്റ് റണ്ണറപ്പ് നേടി കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ.

കോടഞ്ചേരി :താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവമായ സമ്യക് ’26-ൽ മികച്ച നേട്ടവുമായി വീണ്ടും സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ. എൽ.പി. ജനറൽ വിഭാഗത്തിൽ 63 പോയിന്റുകൾ നേടി സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി.വിദ്യാർത്ഥികളുടെ മികച്ച പ്രകടനവും അധ്യാപകരുടെ അർപ്പണബോധത്തോടെയുള്ള പരിശീലനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിൽ. വിജയികളായ എല്ലാ കുട്ടികളെയും സ്‌കൂൾ മാനേജർ ഫാ. ജോൺ ഒറവുങ്കര, ഹെഡ്മിസ്ട്രസ് ജിസ്ന ജോസ്, പി.ടി.എ പ്രസിഡണ്ട് സിബി ഫ്രാൻസിസ്, എം.പി ടി എ പ്രസിഡണ്ട് ടിനു എന്നിവർ അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com