
കോടഞ്ചേരി : കണ്ണോത്ത്, മച്ചുകുഴിയിൽ ദേവസ്യ എംപി (റിട്ടയേർഡ് അധ്യാപകൻ – സെന്റ് ആന്റണീസ് യു പി സ്കൂൾ കണ്ണോത്ത് ) നിര്യാതനായി
ഭാര്യ : മേരി കെ ടി (റിട്ട.അധ്യാപിക സെന്റ് ആന്റണീസ് ഹൈ സ്കൂൾ കണ്ണോത്ത്).കൂടരഞ്ഞി കുട്ടിയാനിക്കൽ കുടുംബാംഗം.
മക്കൾ: ഷർമിള (തൃശ്ശൂർ), മഞ്ജുള (ഖത്തർ), പ്രമീള (ചെന്നൈ)
മരുമക്കൾ : സോണി കുന്നത്ത് (തൃശൂർ), സോണി നമ്പുടാകത്ത് (ഖത്തർ), പ്രിൻസ് കുറ്റുവേലിൽ (ചെന്നൈ).
സംസ്കാരം നാളെ, (22-11-2026) ഞായറാഴ്ച രാവിലെ 10:30 ന് സ്വഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.



