
കോടഞ്ചേരി: കണ്ണോത്ത് പരേതനായ കിളിവേലിക്കുടി കെ എ ഗർവ്വാസീസിൻ്റെ (മുൻ കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) ഭാര്യ റോസക്കുട്ടി (83) നിര്യാതയായി.
മക്കൾ: മേരി, ആന്റോ,ഗ്രേസി, ജോർജ്.
മരുമക്കൾ: ജോസഫ് കയത്തുംകര (നെല്ലിപോയിൽ),മോളി വടാശ്ശേരി ബത്തേരി (പുതുപ്പാടി പഞ്ചായത്ത് മെമ്പർ) പരേതനായ ജോസ് പാലാട്ടി (നൂറാംതോട്) ഹണി മുണ്ടക്കൽ മാനന്തവാടി (പ്ലസൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓമശ്ശേരി).
സംസ്കാരം :നാളെ (22-11-2026) ഉച്ചക്ക് 2:30 ന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭൗതിക ദേഹം ഇന്ന് വൈകിട്ട് 4ന് ഭവനത്തിൽ എത്തിക്കുന്നതായിരിക്കും.



