
മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ എംകെ മുഹമ്മദ് കുട്ടി (79) നിര്യാതനായി. ഭാര്യ : നഫീസ മക്കൾ: അഫ്സൽ ഷാഫി, റാഫി, നൗഷീർ, ഷാഹിന, റസീല സഹോദരങ്ങൾ: കുഞ്ഞോയി. എംകെ, അഹമ്മദ് എംകെ, മറിയം മയ്യിത്ത് നിസ്കാരം ഇന്ന് (21/02/2024) വൈകുന്നേരം 5 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് ജുമുഅത്ത് പള്ളിയിൽ.



