INFORMATIONKODIYATHOORLOCAL NEWSNews

അറിയിപ്പ് : റോഡ് അടച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കിഫ്‌ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി – പുൽപ്പറമ്പ് – കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തു സബ്‌ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ 20.02:2024 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.

ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് പന്നിക്കോട് കാരകുറ്റി-കൊടിയത്തൂർ വഴിയും കൊടിയത്തൂർ ഭാഗത്തു നിന്ന് ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ – കാരകുറ്റി – പന്നിക്കോട് .ചുള്ളിക്കാപറമ്പ് വഴിയും പോവേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്, വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com