LOCAL NEWS

മർഹും വണ്ടൂർ മുഹമ്മദ്‌ മുസ്‌ലിയാരുടെ ഭാര്യ മമ്മാത്തുട്ടി നിര്യാതയായി

തിരുവമ്പാടി: മർഹും വണ്ടൂർ മുഹമ്മദ്‌ മുസ്‌ലിയാരുടെ ഭാര്യ തോണികടവത്ത് മമ്മാത്തുട്ടി (88) നിര്യാതയായി.
മക്കൾ: ആയിഷ, സൽ‍മത്ത്, അബ്ദുൽ റഹിം, അബ്ദുള്ള മുസ്‌ലിയാർ, അബ്ദുറഹിമാൻ, അബ്ദുൽ നാസർ, അബ്ദുൽ ജലീൽ മദനി, ഉസയിൻ, സക്കീന
മരുമക്കൾ: അഹമ്മദ് കുട്ടി കാളികാവ്, ഇബ്രാഹിം പാണ്ടിക്കാട്,ഖദീജ വയനാട്, സുലൈഖ മാവൂർ, സുഹറ അരീക്കോട്, ആയിഷ മലയമ്മ, മുംതാസ് മാവൂർ, അബ്ദുള്ള കോയ കാപ്പാട്,സഹോദരങ്ങൾ: അബ്ദുറഹിമാൻ(നാണി )വണ്ടൂർ,അബ്ദുൽ ജബ്ബാർ വണ്ടൂർ, മുസ്തഫ വണ്ടൂർ, ഇഖ്‌ബാൽ വണ്ടൂർ അലവി കാളികാവ്, സുബൈദ വണ്ടൂർ
മയ്യത്ത് നിസ്കാരം ഇന്ന് (13.03.2024) വൈകിട്ട് 3.30ന് താഴെ തിരുവമ്പാടി തീയരതട്ടേക്കാട് ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com