News

വെള്ളപ്പൊക്ക ഭീഷണി:വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു

കൊടിയത്തൂർ: മണാശ്ശേരി -പുൽപ്പറമ്പ് – കൊടിയത്തൂർ -ചുള്ളിക്കാപറമ്പ് റോഡിലെ പുൽപ്പറമ്പ് മുതൽ ചേന്ദമംഗല്ലൂർ വരെയുള്ള ഭാഗം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ വാഹന ഗതാഗതം 14.07.2022 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണമായി നിയന്ത്രിച്ചിരിക്കുന്നു.

ഇത് വഴിയുള്ള വാഹനങ്ങൾ പുൽപ്പറമ്പ്-മണാശ്ശേരി വെസ്റ്റ് മാമ്പറ്റ-കുറ്റിപ്പാല വഴി ചേന്ദമംഗല്ലൂരിലേക്കും തിരിച്ചും പോകേണ്ടതാണ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com