
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൂടരഞ്ഞി ട്രാൻസ്ഫോർമർ പരിധിയിലും, ഉച്ചയ്ക്ക് ഒരുമണി മുതൽ നാലുമണി വരെ അത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായുംHT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കുമ്പിടാൻ , എലഞ്ഞിക്കൽ പ്പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, തോട്ടുമുഴി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3.30 വരെ കൊടക്കാട്ടുപാറ ലക്ഷം വീട് കോളനി , മുരിക്കിൻ തൊടി, മേലാടൻ കുന്ന്, കൊടക്കാട്ടു പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുകയും വർക്ക് അവസാനിക്കുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.



