
താഴെ തിരുവമ്പാടി: ശ്രീ കൽപ്പുഴായി ശിവക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള പിതൃ ബലിതർപ്പണം, ഈ വർഷവും 2022 ജൂലൈ മാസം 28 ന് വ്യാഴാഴ്ച (1197, കർക്കടകം12) പുലർച്ചെ 5:30 മുതൽ ശ്രീജിത്ത് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്നു.
ഭക്തജനങ്ങൾക്ക് പിതൃ ബലിതപ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങൾ വിപുലമായി ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം പ്രസിഡന്റ്, സുരേഷ് ബാബു പയ്യടി, ക്ഷേത്രം സെക്രട്ടറി, ഗിരീഷ് E.R എന്നിവർ അറിയിച്ചു,



