LOCAL NEWS

തോട്ടുംമുഴി പള്ളിത്താഴത്ത് വക്കൻ നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ, തോട്ടുംമുഴി പള്ളിത്താഴത്ത് വക്കൻ (61) നിര്യാതനായി. ഭാര്യ :സുനിത കോടഞ്ചേരി വിതമറ്റത്തിൽ കുടുംബാംഗം. മക്കൾ : ഡയാന, ബെൽബിൻ. മരുമകൻ : അബി വെള്ളാക്കൽ (കുപ്പായക്കോട്). സംസ്കാരം ഇന്ന് ചൊവ്വ (02/04/2024) വൈകുന്നേരം 5.00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com