LOCAL NEWSTHIRUVAMBADY

തൊണ്ടിമ്മൽ നടുത്തൊടികയിൽ പ്രജീഷ്കുമാർ നിര്യാതനായി.

തിരുവമ്പാടി: തിരുവമ്പാടി തൊണ്ടിമ്മൽ നടുത്തൊടികയിൽ പ്രജീഷ്കുമാർ കെ.പി(45) നിര്യാതനായി.
പിതാവ്:ബാലകൃഷ്ണൻ നായർ
മാതാവ്: പരേതയായ ശാന്തകുമാരി
സഹോദരങ്ങൾ:പ്രദീപ്കുമാർ കെ.പി,പ്രസീജ കെ.പി
സംസ്കാരം ഇന്ന് (02-04-2024-ചൊവ്വ) രാവിലെ11:00-ന് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com