LOCAL NEWS

താമരശ്ശേരിയിൽ സ്കൂട്ടറിൽ ബസ്സിടിച്ച് കാരശ്ശേരി സ്വദേശികളായ ദമ്പതികൾക്ക് ഗുരുതര പരുക്ക്

താമരശ്ശേരി: ദേശീയപാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ സ്കൂട്ടറിൽ ബസ്സിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. മുക്കം കാരശ്ശേരി വല്ലത്തായി പാറ സ്വദേശികായ സവാദ് (27), ഭാര്യ ഷർമിള ഷെറിൻ (25) എന്നിവർക്കാണ് പരുക്കേറ്റത്.

വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാർക്കാരാണ് അപകടത്തിൽപ്പെട്ടത്., പുലർച്ചെ അഞ്ച് മണിക്കായിരുന്നു അപകടം ഇവരെ ഇടിച്ച ബസ്സ് നിർത്താതെ പോയതായി പറയുന്നു, ഇതു വഴി വന്ന വാഹനയാത്രക്കാർ ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു, പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com