
മുക്കം:കാരശ്ശേരി പഞ്ചായത്തിലെ വല്ലാത്തായിപാറയിൽ ഇന്ന് പുലർച്ചെ ആണ് സംഭവം.കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയ ഇന്ന് പുലർച്ചെ നോമ്പിന് വേണ്ടി അത്താഴം കഴിക്കാൻ അടുക്കള ഭാഗത്തത്തെ വാതിൽ തുറന്നു വർക്ക് ഏരിയയിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം .മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്കഴിഞ്ഞ ആറ് മാസത്തിനിടെ പ്രദേശത്തു നാല് തവണയാണ് മോഷ്ടാവ് എത്തിയത്, മൂന്ന് പേരുടെ മാലപൊട്ടിക്കുകയും ചെയ്തു..എന്നാൽ ഇന്ന് മാല പൊട്ടിക്കാൻ സാധിച്ചിട്ടില്ല



