LOCAL NEWS

മാവൂരിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

മാവൂർ: മാവൂർ അങ്ങാടിയിൽ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ മാവൂർ ടൗൺ ജംഗ്ഷനിലാണ് സംഭവം. താമരശ്ശേരി- കട്ടാങ്ങൽ, മാവൂർ റൂട്ടിലോടുന്ന സ്വകാര്യബസ്സാണ് ഭിന്നശേഷിക്കാരനായ വയോധികനെ ഇടിച്ചത്. കട്ടാങ്ങൽ കമ്പനിമുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിലെ അബ്ദുറഹിമാൻ (55)ആണ് മരണപ്പെട്ടത്. മാവൂർ പൊലീസ് സ്ഥലത്തെത്തി ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com