LOCAL NEWS

സംയുക്ത ഈദ്ഗാഹ് സംഘാടക സമിതി

തിരുവമ്പാടി : വിവിധ മുജാഹിദ് സംഘടനകളും ജമാഅത്തെ ഇസ്‌ലാമിയും ചേർന്ന് തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹിൻ്റെ സംഘാടക സമിതി രൂപവത്ക്കരിച്ചു . തിരുവമ്പാടി എം.സി ഓഡിറ്റോറിയം അങ്കണത്തിലാണ് ഈദ് ഗാഹ് ഒരുക്കുന്നത്. രാവിലെ ഏഴിന് പെരുന്നാൾ നമസ്ക്കാരത്തിന് അബ്ദുറഷീദ് കുട്ടമ്പൂർ നേതൃത്വം നൽകും. സംഘാടക സമിതി ഭാരവാഹികൾ : വി. സി മൊയ്തീൻ കോയ (ചെയർമാൻ) , അബ്ദുസമദ് പേക്കാടൻ (വൈസ് ചെയർമാൻ) ഒ.എ. ഇസ്തിക്കാർ (കൺവീനർ), പി.എ. ഹബീബ് റഹ്മാൻ (ജോ. കൺവീനർ) പി.എ. അബ്ദു സത്താർ (ട്രഷറർ) .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com