താമരശ്ശേരി ചുരത്തിലെ അഞ്ചാം വളവിനടുത്ത് കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഏതാനും യാത്രക്കാർക്ക് നിസാര പരുക്കേറ്റു, വാഹനങ്ങൾ വൺവേ ആയിട്ട് കടന്നു പോകുന്നതുകൊണ്ട് നേരിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page