LOCAL NEWS

തിരുവമ്പാടി പൊന്നാങ്കയം കുഴിമാക്കൽ കെ ആർ ഷാജി നിര്യാതനായി.

തിരുവമ്പാടി: പൊന്നാങ്കയം കുഴിമാക്കൽ കെ ആർ ഷാജി (58) നിര്യാതനായി. ചെത്ത് തൊഴിലാളി യൂണിയൻ താലൂക്ക് ഭാരവാഹിയും സി ഐ ടി യു ഏരിയാ കമ്മിറ്റി അംഗവും സി പി ഐ (എം) പുല്ലൂരാംപാറ ലോക്കൽ കമ്മിറ്റി അംഗവുമാണ്.
ഭാര്യ: ശോഭ പുന്നക്കൽ ചേന്ദമല കുടുംബാംഗം.
മക്കൾ: വൈശാഖ്, ശ്രുതിമോൾ.
മരുമക്കൾ: ശക്തി (ബംഗളുരു), ശരത് മഠത്തിൽ (നായർകുഴി).
സംസ്കാരം നാളെ (31-12-2023-ഞായർ) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com