
മുക്കം:ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ സനീഷ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുക്കം പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരുക്കുകളുടെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സലായിരുന്നു.



